തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. നിരവധി സാംസ്കാരിക സംഘടനകളും ക്ലബുകളും ഉൾപ്പെടെ ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിൽ അക്രമങ്ങൾ നടത്തുന്നവരെ പിടികൂടാൻ ജാഗ്രത പാലിക്കണമെന്ന് ഉന്നതതലത്തിൽ […]