ശ്രീനഗർ : നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കാഷ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലികൊടുത്തത്. ശ്രീനഗറിലെ ഷേർ-ഇ-കാഷ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലായിരുന്നു ചടങ്ങുകൾ. ഒമർ […]