കോഴിക്കോട് : മിഠായിത്തെരുവില്‍ ജിഎസ്ടി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. ലേഡീസ് വേള്‍ഡ് എന്ന കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെ കടയിലെ ലൈറ്റുകള്‍ അണച്ചശേഷം […]