കോഴിക്കോട് : കോഴിക്കോട്ട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ടയാൾ പിടിയിൽ. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്‌സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്.. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി […]