Kerala Mirror

November 6, 2023

വായു മലിനീകരണം : ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ന്യൂഡല്‍ഹി : വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ 20 വരെയാണ് നിയന്ത്രണം. ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് […]