തൃശൂർ: ഗർഭിണിയായ നഴ്സിനെ അടക്കം ഡോക്ടർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നഴ്സുമാരുടെ സമരം. വെള്ളിയാഴ്ച പണിമുടക്കുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. ശമ്പള വർധനയുമായി ബന്ധപ്പെട്ടു തൃശൂർ ലേബർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നഴ്സുമാർക്ക് മർദനമേറ്റത്. […]