വിവാഹത്തോടും കുടുംബ ജീവിതത്തോടും ചൈനീസ് യുവാക്കള്‍ മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനന നിരക്ക് ഉയര്‍ത്താന്‍ പുതിയ പദ്ധതികളും നയങ്ങളുമായി ചൈന മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹത്തോട് താത്പര്യം കുറയുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2024 […]