കൊല്ലം: കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പോലീസിന്റെ പിടിയിലായത് ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാം, ടെലിഗ്രാം പേജുകളിലൂടെയും ആണ് പ്രതി പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ […]