Kerala Mirror

May 30, 2024

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ന്‍​എ​സ്‌​യു ദേ​ശീ​യ സെ​ക്ര​ട്ട​റി രാ​ജ് സ​മ്പ​ത്ത് കു​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​മ​രാ​വ​തി: കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ന്‍​എ​സ്‌​യു ദേ​ശീ​യ സെ​ക്ര​ട്ട​റി രാ​ജ് സ​മ്പ​ത്ത് കു​മാ​ര്‍ ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ന്ധ്ര​യി​ലെ ധ​ര്‍​മാ​പു​ര​ത്തി​ന് അ​ടു​ത്ത് ഒ​രു ത​ടാ​ക​ത്തി​ന്‍റെ ക​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഭൂ​മി ഇ​ട​പാ​ടു​മാ​യി […]