Kerala Mirror

June 23, 2023

ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടി, സതീശനെയും വേണുഗോപാലിനെയും ഗെറ്റൗട്ട് അടിക്കാനൊരുങ്ങി : എൻ.എസ്.എസ് ജനറൽ സെക്രട്ടറി

കോട്ടയം : ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടിയാണെന്നും സതീശനും വേണുഗോപാലും സംസാരിച്ചിരുന്നെങ്കിൽ ഗെറ്റൗട്ട് അടിച്ചേനെയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജിസുകുമാരൻ നായർ.  പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും തന്നെ വന്ന് കണ്ടെന്നും  […]