Kerala Mirror

August 16, 2023

കേസ് അവസാനിപ്പിക്കലല്ല, മിത്ത് വിവാദത്തിൽ സ്പീക്കറുടെ മാപ്പാണ് വേണ്ടതെന്ന് എൻഎസ്എസ്

തി​രു​വ​ന​ന്ത​പു​രം: നാ​മ​ജ​പ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​സ്എ​സി​നെ​തി​രേ ചു​മ​ത്തി​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​ൻ​എ​സ്എ​സ് സം​ഘ​ട​ന.കേ​സ​ല്ല ത​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മെ​ന്നും മി​ത്ത് വി​വാ​ദ​ത്തി​ൽ സ്പീ​ക്ക​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.  സ്പീ​ക്ക​ർ തി​രു​ത്തു​ക​യോ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യോ വേ​ണം. […]
August 7, 2023

നാമജപ യാത്രയ്ക്കെതിരായ കേസ്: എൻ.എസ്.എസ്  ഹർജി ഇന്ന് ഹൈക്കോടതിയിൽ 

തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ നടന്ന നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് ഹര്‍ജിക്കാരന്‍. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.  നാമജപ […]
August 6, 2023

മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ […]
August 4, 2023

നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസിൽ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്, സ്പീക്കർക്കെതിരെയും നിയമനടപടിക്ക് നീക്കം

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് […]
June 23, 2023

ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടി, സതീശനെയും വേണുഗോപാലിനെയും ഗെറ്റൗട്ട് അടിക്കാനൊരുങ്ങി : എൻ.എസ്.എസ് ജനറൽ സെക്രട്ടറി

കോട്ടയം : ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടിയാണെന്നും സതീശനും വേണുഗോപാലും സംസാരിച്ചിരുന്നെങ്കിൽ ഗെറ്റൗട്ട് അടിച്ചേനെയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജിസുകുമാരൻ നായർ.  പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും തന്നെ വന്ന് കണ്ടെന്നും  […]
June 23, 2023

കലഞ്ഞൂർ മധുവിനുപകരം ഗണേഷ്‌കുമാർ, എൻ.എസ്.എസ് പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക്

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ്‌ അംഗമാകും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് […]