Kerala Mirror

November 7, 2023

25 കോടി മുടക്കി, കെട്ടിട നമ്പർ നൽകാതെ വട്ടം കറക്കി ഇടതുമുന്നണി  ഭരിക്കുന്ന പഞ്ചായത്ത്; പ്രതിഷേധസമരവുമായി പ്രവാസി സംരംഭകന്‍

കോട്ടയം: നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരവുമായി പ്രവാസി സംരംഭകന്‍. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. […]