സ്വന്തം നാട്ടിൽ ഒരു വ്യവസായ സ്ഥാപനം തുടങ്ങി ത്രിശങ്കുവിലായ പ്രവാസി വ്യവസായിയുടെ കൈപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും പിന്നീട് റോഡില്‍ കിടന്നും […]