ചെന്നൈ : വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള മരണ അറിയിപ്പിന് പ്രതികരണമായി തംസ് അപ്പ് ഇമോജി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജിയെ ശരിയെന്ന അർഥത്തിൽ കണ്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് അറിയിച്ചുകൊണ്ടുള്ള […]