Kerala Mirror

March 9, 2025

ആരോഗ്യം വീണ്ടെടുത്ത് ഏഴാറ്റുമുഖം ഗണപതി; മയക്കുവെടിവയ്ക്കേണ്ടെന്ന് തീരുമാനം

തൃശൂര്‍ : കാലില്‍ മുറിവേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയെ തത്കാലം മയക്കുവെടിവയ്ക്കേണ്ട എന്നു തീരുമാനം. ആന പ്ലാന്റേഷന്‍ തോട്ടത്തില്‍ നിലയുറപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നു. ആന ആരോഗ്യം വീണ്ടെടുത്തു എന്നാണ് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ […]