Kerala Mirror

June 10, 2024

സഹമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ട് , തീരുമാനം കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി : സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് […]