Kerala Mirror

July 2, 2023

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരല്ല : മായാവതി

ലഖ്‌നൗ : ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഞങ്ങളുടെ പാര്‍ട്ടി എതിരല്ല. എന്നാല്‍ […]