ജറുസലേം : ഇറാനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് യുഎസ് നിര്‍ദേശ പ്രകാരമല്ലെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. യുഎസിന്റെ സമ്മര്‍ദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേല്‍ ആക്രമിക്കാതിരുന്നതെന്നുള്ള […]