സോൾ : ദക്ഷിണ കൊറിയൻ തുറമുഖത്ത് യു.എസിന്റെ ആണവ അന്തർവാഹിനി നങ്കൂരമിട്ടതിൽ മുന്നറിയിപ്പുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ സുരക്ഷക്ക് യു.എസ് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൊറിയൻ ഉപഭൂഖണ്ഡത്തിൽ യു.എസ് […]