തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായി നോർക്ക നടത്തുന്ന യുകെ കരിയർ ഫെയറിന്റെ മൂന്നാം പതിപ്പ് നവംബർ ആറുമുതൽ 10 വരെ കൊച്ചിയിൽ നടക്കും. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്കാണ് നിയമനം. വിവിധ സ്പെഷ്യാലിറ്റികളിലേക്കുള്ള ഡോക്ടർമാർ, നഴ്സുമാർ […]