Kerala Mirror

May 24, 2025

അമിത് ഷായ്‌ക്കെതിരായ പരാമർശം : രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26 ന് […]