കൊല്ലം : ഗവർണർക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർക്കെതിരെ വകുപ്പ് ചുമത്തി കേസെടുത്തു. ഇതോടെ നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് […]