വയനാട് : തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന രവീന്ദ്രന്‍റെ പത്രിക തള്ളി. 23 ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ജി.രവീന്ദ്രന്‍റെ പത്രികയാണ് തള്ളിയത്. […]