ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന 98 മണ്ഡലങ്ങളിൽ നാമനിർദേശപത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ബിഹാറിലെ നാല് മണ്ഡലങ്ങളിലെ പത്രികാസമർപ്പണം നാളെയാണ് അവസാനിക്കുക. 39 സീറ്റുള്ള തമിഴ്‌നാടാണ് ആദ്യഘട്ടം വോട്ടെടുപ്പ് പൂർത്തിയാകുന്ന […]