പതിനെട്ടാം ലോക്‌സഭാ തെരെഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ കേരളത്തില്‍ മൂന്നുമുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമായി. സംസ്ഥാനത്ത് പോളിംഗ് രണ്ടാം ഘട്ടത്തിലാണ്. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ നാല് വ്യാഴാഴ്ചയാണ്. കേരളത്തിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ […]