Kerala Mirror

August 5, 2024

പാ​രീ​​സി​ലെ അ​തി​വേ​ഗ​താ​ര​മാ​യി അ​മേ​രി​ക്ക​യു​ടെ നോ​ഹ ലൈ​ല്‍​സ്

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ അ​തി​വേ​ഗ​താ​ര​മാ​യി അ​മേ​രി​ക്ക​യു​ടെ നോ​ഹ ലൈ​ല്‍​സ്. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ജ​മൈ​ക്ക​യു​ടെ കി​ഷെ​യ്ന്‍ തോം​സ​ണെ പി​ന്നി​ലാ​ക്കി​യാ​ണ് ലൈ​ല്‍​സ് സ്വ​ര്‍​ണം നേ​ടി​യ​ത്.ലൈ​ല്‍​സും കി​ഷെ​യ്‌​നും 9.79 സെ​ക്ക​ന്‍​ഡി​ല്‍ ആ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. എ​ന്നാ​ല്‍ സെ​ക്ക​ന്‍​ഡി​ന്‍റെ […]