ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ് കക്ഷികളുടെ തീരുമാനം. ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂർ വിഷയത്തിൽ ചർച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്രം. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ […]