തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലര്‍ട്ട് ഇല്ലാത്ത ദിനമാണ് ഇന്ന്. അഞ്ചുദിവസത്തേക്ക് മഴമുന്നറിയിപ്പില്ലെങ്കിലും 14 മുതല്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ […]