കണ്ണൂര്‍ : മാടായി കോളജില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് സിപിഐഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ്. മാടായിയിലേത് കോണ്‍ഗ്രസ്സിനുള്ളിലെ സംഘടനാ വിഷയമാണ്. കോളജില്‍ നിയമനം ലഭിച്ചത് ആര്‍ക്കാണെന്ന് അറിയില്ലെന്നും വി വിനോദ് […]