ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യമെന്നും സ്ത്രീകളും ദേശസ്നേഹികളും ആഗ്രഹിക്കുന്നത് അതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഡൽഹിയിൽ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു […]