കണ്ണൂർ: പേരാവൂരിലും പയ്യന്നൂരിലും വീടുകളില്‍ നടന്ന വോട്ടെടുപ്പില്‍ വീഴ്ചയില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രണ്ടിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത് വിഡിയോ പരിശോധനയിലാണെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്‍ വ്യക്തമാക്കി. രണ്ടിടങ്ങളിലും സിപിഎം നേതാക്കള്‍ ഇടപെട്ട് […]