Kerala Mirror

November 24, 2024

ഒരു വിവരവും അറിയില്ല; കൂടുതൽ അറിയണമെങ്കിൽ സുരേന്ദ്രനോട് ചോദിക്കണം : വി.മുരളീധരൻ

തിരുവനന്തപുരം : പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്യിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ‘കേരളത്തിൽ പ്രചാരണത്തിന് പോയതിനപ്പുറം തനിക്കൊന്നും അറിയില്ല. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ചോദിക്കണം’ വി. മുരളീധരന്‍ പറഞ്ഞു. […]