ന്യൂഡല്‍ഹി : മഹാകുംഭമേളക്കായി സൗജന്യ യാത്ര അനുവദിക്കുമെന്ന വാര്‍ത്തകള്‍ തള്ളി റെയില്‍വെ മന്ത്രാലയം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇങ്ങനൊരു വ്യവസ്ഥ നിലവിലില്ലെന്നും റെയില്‍വെ അറിയിച്ചു. ‘മഹാകുംഭമേളയ്ക്കിടെ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ […]