Kerala Mirror

January 10, 2025

കരിമല കാനനപാതയില്‍ നാളെ മുതല്‍ 14 വരെ പ്രവേശനമില്ല; മകരവിളക്ക് ദിവസം സ്‌പോട് ബുക്കിങ് ആയിരം പേര്‍ക്ക് മാത്രം

പത്തനംതിട്ട : കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാന്‍ […]