പാലക്കാട് : ബ്രൂവറി അനുമതിയുടെ പേരിൽ വിവാദത്തിലായ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎമ്മിൻ്റെ അവിശ്വാസപ്രമേയ നീക്കം. പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകി. തങ്ങള്‍ അറിയാതെയാണ് ബ്രൂവറിക്ക് വേണ്ടിയുള്ള […]