കോട്ടയം : ഏറ്റുമാനൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. ബിജെപി യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല. ഇതോടെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാനുള്ള ഇടതുമുന്നണി നീക്കം പാളുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്ജിനെതിരായിരുന്നു […]