ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്സിക്യുട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും […]