Kerala Mirror

March 26, 2024

അകാലിദളുമായി സഖ്യമില്ല , പഞ്ചാബിൽ  ബിജെപി ഒറ്റയ്ക്ക്

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം. താങ്ങുവിലയടക്കമുള്ള വിഷയത്തില്‍ […]