Kerala Mirror

February 10, 2024

പഞ്ചാബിലും ചണ്ഡീഗഡിലും ‘ഇൻഡ്യ’ സഖ്യമില്ല; ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനം. പഞ്ചാബിലും ചണ്ഡീഗഡിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പഞ്ചാബിലെ 13 സീറ്റിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും […]