Kerala Mirror

September 19, 2023

തമിഴ്‌നാട്ടിൽ എൻ.ഡി.എ തകർന്നു, ബിജെപിക്ക് ഇനി നോട്ടക്ക് കിട്ടുന്ന വോട്ടുപോലും കിട്ടില്ലെന്ന്‌ അണ്ണാ ഡിഎംകെ

ചെന്നൈ : ബിജെപിയും എൻ.ഡി.എയുമായി  സഖ്യം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ അവസാനിപ്പിച്ചത്. തമിഴ്നാട്ടില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ. […]