Kerala Mirror

September 15, 2023

ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശം : എ​ൻ​എ​ൽ​ഡി

നാ​യ്പി​ഡോ : മ്യാ​ൻ​മ​റി​ൽ പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ നേ​താ​വ് ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യെ​ന്ന് അ​വ​രു​ടെ എ​ൻ​എ​ൽ​ഡി പാ​ർ​ട്ടി ആ​രോ​പി​ച്ചു. സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ സൂ​ചി​ക്ക് പ​ല്ലി​ൽ അ​ണു​ബാ​ധ​മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​താ​യി […]