Kerala Mirror

March 12, 2024

ആര്‍എസ്പിയുടെ പ്രേമചന്ദ്രനും പ്രേമചന്ദ്രന്റെ ആര്‍എസ്പിയും !

എന്‍കെ പ്രേമചന്ദ്രനായിരിക്കും കേരളത്തിൽ ഒരു പക്ഷെ ഏറ്റവും ഭാഗ്യമുളള രാഷ്ട്രീയ നേതാവ്. കാരണം അദ്ദേഹത്തെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തണമെന്ന് സിപിഎമ്മും ആഗ്രഹിക്കുന്നില്ല ബിജെപിയും ആഗ്രഹിക്കുന്നില്ല. പ്രേമചന്ദ്രനെതിരെയുള്ള അവരുടെ സ്ഥാനാർത്ഥികളെ കണ്ടാൽ അത് മനസ്സിലാകും. കോണ്‍ഗ്രസുകാരനാണെങ്കിലേ […]