Kerala Mirror

June 10, 2024

അഞ്ചു മിനിറ്റുകൊണ്ട് തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ . സബ്‍ജറ്റ് കമ്മിറ്റിക്ക് വിടും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അജണ്ട. അതിൽ പോലും ഭേദഗതി വരുത്തിയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില്‍ […]