തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന പൊലീസ് ആവശ്യത്തിന് ഉപാധികളോടെ കോടതി അനുമതി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ അനുമതി നല്‍കിയത്. അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഓരോ മൂന്നാഴ്ച കൂടുമ്പോള്‍ പൊലീസുദ്യോഗസ്ഥന് അന്വേഷണ റിപ്പോര്‍ട്ട് […]