മുംബൈ : ബോളിവുഡിലെ പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി(58)യെ സ്റ്റുഡിയോയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയിലാണ് നിധിൻ ജീവനൊടുക്കിയത്. നാല് തവണ മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് […]