തിരുവനന്തപുരം: ആയുഷ് മേഖലയിൽ കേരളം നടത്തുന്നത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണെന്ന് നീതി ആയോഗ്. ദേശീയതല അവലോകന യോഗത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചിരുന്നു. പിന്നാലെയാണ് കേരളത്തിന്റെ […]