Kerala Mirror

December 20, 2023

ലാലുവിനും നിതീഷിനും അതൃപ്തി,പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നതില്‍ ഇന്‍ഡ്യ മുന്നണിയില്‍ ഭിന്നത

ന്യൂ​ഡ​ല്‍​ഹി: മല്ലികാർജുൻ ഖാർഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിൽ ഇൻഡ്യ മുന്നണിയിൽ ഭിന്നത . ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും അതൃപ്തി എന്ന സൂചന. യോഗം അവസാനിക്കാൻ കാത്തുനിൽക്കാതെ ഇരു നേതാക്കളും നേരത്തെ മടങ്ങി. […]