കൊച്ചി : കാക്കനാട് കിൻഫ്ര പാർക്കിലെ നിറ്റ ജലാറ്റിൻ കമ്പനിയിൽ കഴിഞ്ഞ രാത്രി എട്ടോടെയുണ്ടായ വൻ പൊട്ടിത്തെറിയിൽ പരിക്കേറ്റ കമ്പനിയിലെ ഓപ്പറേറ്റർ ഇടപ്പള്ളി സ്വദേശി വി.പി. നജീബ്, കരാർ തൊഴിലാളി സൂപ്പർവൈസർ കാക്കനാട് തോപ്പിൽ സ്വദേശി […]