Kerala Mirror

July 23, 2024

തുടര്‍ച്ചയായ ഏഴാം ബജറ്റ്: മൊറാർജിയുടെ റെക്കോഡ് മറികടക്കാൻ നിർമല സീതാരാമൻ

ന്യൂഡൽഹി  : ചരിത്രം കുറിച്ച് തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്‍. മുന്‍ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ റെക്കോര്‍ഡ് ആണ് നിര്‍മല സീതാരാമന്‍ മറികടക്കാന്‍ പോകുന്നത്. തുടര്‍ച്ചയായി ആറുതവണയാണ് മൊറാർജി ദേശായി […]