Kerala Mirror

July 23, 2024

ര​ണ്ടു​വ​ര്‍​ഷ​ത്തി​നുള്ളിൽ ഒ​രു​കോ​ടി ക​ര്‍​ഷ​ക​രെ ജൈ​വ​കൃ​ഷി​യി​ലേ​ക്ക്കൊണ്ടുവരും, കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 1.52 ല​ക്ഷം കോ​ടി

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ബ​ജ​റ്റി​ല്‍ 1.52 ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. അ​ടു​ത്ത ര​ണ്ടു​വ​ര്‍​ഷ​ത്തി​ല്‍ ഒ​രു​കോ​ടി ക​ര്‍​ഷ​ക​രെ ജൈ​വ​കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ണ്ണ​ക്കു​രു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ […]